ബീന്‍സ് വറ്റല്‍
ബീന്‍സ് ഒരിഞ്ചുകനത്തില്‍ അരിഞ്ഞു വയ്ക്കുക.കുറച്ച് തിളച്ച വെള്ളത്തിലിട്ടു വേവിച്ചശേഷം വെള്ളം ഊറ്റി പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും വിതറി വെയിലത്ത് വച്ചുണക്കണം. നല്ല വണ്ണം ഉണങ്ങിയതിനുശേഷം കാറ്റു കടക്കാത്ത ഒരു ടിന്നിലടച്ച് ഭദ്രമായി സൂക്ഷിക്കുക.ആവശ്യമുള്ളപ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം