തൊലിയില്‍ ചുളിവുകള്‍ വീഴുന്നത് എങ്ങനെ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധര്‍മ്മപരമായ അവയവം ത്വക്ക് ആണ്, ഒരു ജീവിതകാലം മുഴുവന്‍ ശരീരത്തിനേല്‍ക്കേണ്ടിവരുന്ന ക്ഷീണവും ക്ഷതവും ആഘാതങ്ങളുമെല്ലാം നേരിട്ടേറ്റുവാങ്ങുന്നത് ഈ അവയവമാണല്ലോ,പ്രായമേറുന്തോറും ത്വക്കിന് ബലക്ഷയം ഉണ്ടാവുകയും അതിന്‍റെ വഴക്കം കുറേശ്ശെ നഷ്ടമാകുകയും ചെയ്യുന്നു.