ഉള്ളി തൈര് കറി
പാകം ചെയ്യുന്ന വിധം
തൈര് കലക്കി വയ്ക്കുക. ഉള്ളി തോലു കളഞ്ഞ് അരിയുക.പച്ചമുളകും മല്ലിയിലയും ചെറുതായി അരിയുക. ജീരകം വറുത്തു പൊടിച്ച് വയ്ക്കുക.തൈര് കടഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, മല്ലിയില, ജീരകം, പച്ചമുളക് , ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ചു കലക്കി വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
തൈര് – 4 കപ്പ്
ഉള്ളി – 200 ഗ്രാം
പച്ച മുളക് – 4 എണ്ണം
മല്ലിയില – 2 പിടി
ജീരകം – 2 നുള്ള്