EncyclopediaTell Me Why

പുകയുണ്ടാകുന്നത് എങ്ങനെ??

നന്നായി കത്തിയാല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് മാത്രമേ ഉണ്ടാവുകയുള്ളൂ, ഇത് അദൃശ്യവാതകമാണ്, നന്നായി കത്താത്തതു കൊണ്ടാണ് പുകയുണ്ടാകുന്നത്, കാര്‍ബണിന്റെ തരികള്‍ കത്തുന്ന വസ്തുവിന്റെ കരിഞ്ഞ തരികള്‍ ,കാര്‍ബണ്‍ഡൈഓക്സൈഡ് എന്നിവ ചൂടായ വായുവിനോടൊപ്പം മുകളിലോട്ടുയരുന്നതാണ്, കറുത്ത നിറത്തില്‍ പുകയായി നാം കാണുന്നത്,