ഫ്രഞ്ച് ഡ്രസ്സിങ്ങിനു
തയ്യാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം ഒന്നിച്ചാക്കി ഒരു ജാറിലിട്ടു നല്ലപോലെ കുലുക്കുക.
ചേരുവകള്‍
1)ഒലിവോയില്‍ – ഒരു ടേബിള്‍ സ്പൂണ്‍
2)വിനാഗിരി – ഒരു സ്പൂണ്‍
3)ഉപ്പ് – ഒരു നുള്ള്
4)കടുക് – കാല്‍ ടീസ്പൂണ്‍
5)പഞ്ചസാര – കാല്‍ ടീസ്പൂണ്‍
6)വൂസ്റ്റര്‍ സോസ് – കാല്‍ ടീസ്പൂണ്‍
7)കുരുമുളക് പൊടി – അര ടീസ്പൂണ്‍