മീന്‍ മുളകരച്ചത് (അര കിലോ മീനിന്)
തയ്യാറാക്കുന്ന വിധം
കുരുമുളക്.മഞ്ഞള്‍,മുളക്,മല്ലി,ഇഞ്ചി,വെളുത്തുള്ളി ,എല്ലാം കൂടി നന്നായി അരച്ചെടുക്കുക.മീനില്‍ മസാലകൂട്ട് അല്പം പുരട്ടി വച്ച ശേഷം വറുത്തെടുക്കുക.വറുത്ത മീന്‍ തക്കാളിയും കുടംപുളിയും ചേര്‍ത്ത് വേവിച്ച് കടുകും ഉലുവയും പൊട്ടിച്ചൊഴിക്കുക.
ചേരുവകള്‍
1)കുരുമുളക് – 5ഗ്രാം
2)മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
3)മുളകുപൊടി – രണ്ടു ടീസ്പൂണ്‍
4)മല്ലിപ്പൊടി – കാല്‍ ടീസ്പൂണ്‍
5)ഇഞ്ചി വെളുത്തുള്ളി
അരച്ചത് – ഒരു ടീസ്പൂണ്‍