ഫാഷന്‍ ഫ്രൂട്ട് ജൂസ്
പാകം ചെയ്യുന്ന വിധം
വെള്ളം ഒരു പാത്രത്തില്‍ 4 കപ്പ് പഞ്ചസാര അലിയിച്ച് തിളപ്പിക്കുക. തണുക്കുമ്പോള്‍ ബാക്കി തിളപ്പിച്ചാറിയ വെള്ളവും പഴചാറും ചേര്‍ത്ത് യോജിപ്പിക്കുക. നിറം വേണമെങ്കില്‍ ചേര്‍ക്കാം.
ചേരുവകള്‍
1)ഫാഷന്‍ ഫ്രൂട്ട് ജൂസ് – 2 കപ്പ്
2)പഞ്ചസാര – 2 കപ്പ്
3)വെള്ളം – 10 കപ്പ്