കിഴക്കൻ സൈബീരിയൻ കടൽ
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് കിഴക്കൻ സൈബീരിയൻ കടൽ വടക്ക് ആർട്ടിക് കേപ് തെക്ക് സൈബീരിയൻ തീരം പടിഞ്ഞാറ് ന്യൂ സൈബീരിയൻ ദ്വീപ് കിഴക്ക് ചുകി ഉപദ്വീപിനു സമീപമുള്ള കേപ് ബില്ലിങ്സ്, റാങ്കൽ ദ്വീപ് എന്നിവയ്ക്കിടയിൽ സ്ഥിതിചെയ്യുന്നു . പടിഞ്ഞാറ് ലാപ്ടെവ് കടൽ കിഴക്ക് ചുക്ചി കടൽ എന്നിവയ്ക്കിടയിലായാണ് കിഴക്കൻ സൈബീരിയൻ കടൽ നിലകൊള്ളുന്നത്.