EncyclopediaTell Me Why

മുതല കണ്ണീര്‍ പൊഴിക്കുമോ?

തിന്ന ഇരയോടുള്ള സഹതാപം കൊണ്ട് മുതല കണ്ണീര്‍ വാര്‍ക്കും എന്നാണ് പറച്ചില്‍ . മുതലക്കണ്ണീര്‍ എന്ന ചൊല്ലുതന്നെ രൂപപ്പെട്ടിട്ടുണ്ട്,മുതല കരയുമോ?മുതലയുടെ കണ്ണിന്റെ ഭാഗത്ത് ചില ഗ്രന്ഥികള്‍ ഉണ്ട്. ഇവ ശരീരത്തിലെ അധികമുള്ള ലവണങ്ങള്‍ സ്രവിപ്പിക്കുന്നു. കൂടെ ധാരാളം വെള്ളവും, ഇത് കള്ളക്കണ്ണീരൊന്നുമല്ല.