ഒച്ചുകള്‍ മുട്ടയിടുമോ?
ഒച്ചുകള്‍ നട്ടെല്ലില്ലാത്ത ജീവികളാണ്. അതുകൊണ്ട് അവ Mollusks എന്നറിയപ്പെടുന്നു. രണ്ടുതരത്തിലുള്ള ഒച്ചുകളാണുള്ളത്. പുറംതോടുള്ള ഒച്ചുകളും പുറം തോടില്ലാത്ത ഒച്ചുകളെ slugs എന്നു വിളിക്കുന്നു. slugs-കളുടെ അടിഭാഗത്തായി ഒരു വലിയ പാദമുള്ളത്കൊണ്ട് അവയെ gastropods എന്നും വിളിക്കുന്നു.
ഒച്ചുകളുടെ രണ്ടു നീണ്ട കൊമ്പുകള്‍ പോലെയുള്ള ഭാഗങ്ങളുടെ അറ്റത്താണ് അവയുടെ കണ്ണുകള്‍ നീണ്ട ചെറിയ കൊമ്പുകള്‍ പോലെയുള്ള ഭാഗമാണ് വായ്.
മിക്കവാറും എല്ലാ ഒച്ചുകളും മുട്ടകളിടുന്നു. ചില ഒച്ചുകള്‍ വളരെ ചെറിയ അനേകം മുട്ടകളിടുന്നു. ചില ഒച്ചുകള്‍ വളരെ വലിയ കുറച്ച് മുട്ടകളിടുന്നു. ചില തരo ഒച്ചുകള്‍ പ്രസവിക്കുന്നു.