EncyclopediaTell Me Why

പര്‍വ്വതങ്ങള്‍ വളരുമോ?

ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം 1850-ല്‍ അടിയെന്നാണ് കണക്കാക്കിയത്. ഒരു നൂറ്റാണ്ടിനു ശേഷം നടത്തില്‍ പഠനത്തില്‍ എവറസ്റ്റിനു 29028 അടി ഉയരമുണ്ടെന്ന് കണ്ടെത്തി. 26 അടി ഉയരം കൂടിയതായി ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പഠനങ്ങള്‍ പര്‍വ്വതങ്ങള്‍ വര്ഷം തോറും വളരുന്നതായി കണ്ടെത്തി. ഭൂമി ശാസ്ത്രപരമായ ചില കാരണങ്ങളാണ് പര്‍വ്വതങ്ങള്‍ക്ക് ഉയരം വര്‍ദ്ധിക്കുന്നത്.