CookingEncyclopediaSalads Recipes

കോള്‍സ്ലോ

പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവകള്‍ ചീകിയെടുക്കുക.മെയോണൈസ്, ക്രീം, ഉപ്പ്, കുരുമുളക്പൊടി, പഞ്ചസാര, എന്നീ ചേരുവയില്‍ ക്യാബേജും കാപ്സിക്ക്കവും ഒരു തവികൊണ്ട് യോജിപ്പിക്കുക.ഇത് സ്റ്റീല്‍ സ്പൂണ്‍ കൊണ്ട് ഇളക്കുന്നത് നല്ലതല്ല.ഉണക്കമുന്തിരി ഉപയോഗിച്ച് അലങ്കരിക്കുക.

ചേരുവകള്‍

1.ക്യാബേജ് – ഓരോന്ന്
ചുവപ്പും ,വെള്ളയും,
ക്യാപ്സിക്കം -2എണ്ണo
2.മെയോണൈസ് -350 മില്ലി
ക്രീം -ഒന്നര ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് -അര ടീസ്പൂണ്‍
പഞ്ചസാര -ഒന്നര ടീസ്പൂണ്‍
3.ഉണക്കമുന്തിരി -ഒന്നര ടീസ്പൂണ്‍