EncyclopediaWild Life

കോമാളി മത്സ്യം

പോമസെട്രിഡ എന്ന കുടുംബത്തിലെ ഒരു കടൽ മത്സ്യം ആണ് കോമാളി മത്സ്യം. ഇവയിൽ ഇരുപത്തി എട്ടു സ്പീഷിസ്കൾ ഉണ്ട്. ഇവയിൽ പലതിനെയും ഇന്ന് ഒരു അലങ്കാര മത്സ്യം ആയി വളർത്തി വരുന്നു .കോമാളി മത്സ്യം ആണ് ആദ്യമായി അക്വേറിയങ്ങളിൽ വളർത്തിയ പ്രജനനം നടത്തിയ അലങ്കാര കടൽ മത്സ്യം.

ഇവയ്ക്ക് സീ അനിമണും തമ്മിൽ ഒരു സഹജീവിപരമായ ബന്ധം കാണപ്പെടുന്നു. സീ അനിമന്റെ അടുത്ത് തന്നെ ആണ് ഇവയെ മിക്കപ്പോഴും കാണാറുള്ളത്.