ചൈനീസ് കലണ്ടര്‍
പാരമ്പര്യചൈനീസ് കലണ്ടര്‍ വ്യാഴവട്ടകലണ്ടറാണ്. ഇതില്‍ 12 വര്‍ഷങ്ങള്‍ക്കും ഓരോ മൃഗത്തിന്‍റെ പേര് നല്‍കിയിരിക്കുന്നു. ഇതനുസരിച്ച് 2012 ഡ്രാഗണ്‍ വര്‍ഷമാണ്. 2013 പാമ്പിന്‍റെ വര്‍ഷവും!
ചൈനക്കാര്‍ വര്ഷം നിര്‍ണയിക്കാന്‍ സൂര്യനേയും മാസത്തിന് ചന്ദ്രനേയും ആണ്. ആധാരമാക്കിയിരുന്നത്.ജനുവരി അവസാനമോ ഫെബ്രുവരി പകുതിയിലോ ആയിരിക്കും ചൈനീസ് പുതുവര്‍ഷം.
പ്രായോഗികമായി ചൈനക്കാര്‍ ജോര്‍ജിയന്‍ കലണ്ടറാണ് പിന്‍ തുടരുന്നത്.എന്നാല്‍ ഉത്സവം,വിവാഹം, മരണാനന്തരചടങ്ങുകള്‍, ബിസിനസ് കാര്യങ്ങള്‍ എന്നിവയ്ക്ക് ഇപ്പോഴും ചൈനക്കാര്‍ പരമ്പരാഗത കലണ്ടര്‍ പിന്‍ തുടരുന്നു.