കേരളത്തിൽ കണ്ടുവരുന്ന മുശി മത്സ്യമാണ് ഏരിവാള (Walking catfish). (ശാസ്ത്രീയനാമം: Clarias batrachus). പ്രാദേശികമായി പല പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു. ഇവയ്ക്ക് അന്തരീക്ഷവായു നേരിട്ട് ശ്വസിക്കാനുള്ള
വംശവർദ്ധനക്കായി ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടുന്ന കടൽമത്സ്യങ്ങളാണ് ആരലുകൾ (eels). ആരലുകൾ പ്രധാനമായി രണ്ടുതരമുണ്ട്. ആങ്ഗ്വില്ല ആങ്ഗ്വില്ല എന്ന യൂറോപ്യൻ ആരലും ആങ്ഗ്വില്ല റൊസ്ട്രാറ്റ എന്ന അമേരിക്കൻ ആരലും.
ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ പെട്ട ഒരു മത്സ്യമാണ് രോഹിത എന്ന രോഹു. 25 കിലോഗ്രാം വരെ തൂക്കം വരുന്ന ശുദ്ധജല മത്സ്യമാണിത്. ജലാശയത്തിന്റെ അടിഭാഗത്തും ജലമദ്ധ്യത്തിലുമാണ് രോഹു
ചൂര (ആംഗലേയം: tuna) എന്നത് thunnus എന്ന ജെനുസ്സിൽ പെട്ട എട്ടോളം വർഗ്ഗങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ്. ഇവയ്ക്കു പുറമേ Scombridae കുടുംബത്തിലെ മറ്റു ചില മത്സ്യങ്ങളെയും
ഭക്ഷണയോഗ്യമായ ഒരു കടൽ ജീവിയാണ് കണവ.ശത്രുക്കൾ അടുത്തെത്തുമ്പോൾ വെള്ളത്തിൽ ശരീരത്തിൽ നിന്നും ഉൽപ്പാദിക്കുന്ന കറുത്തമഷി കലക്കി ശത്രുവിനെ ആശയകുഴപ്പത്തിലാക്കാനുള്ള കഴിവുണ്ട്.ഇതിന്റെ ഫൈലം – Mollusca ക്ലാസ് –
ഒരിനം വളർത്തുമത്സ്യമാണ് തിലാപ്പിയ. കേരളത്തിൽ ചിലയിടങ്ങളിൽ പിലോപ്പി, സിലോപ്യ എന്ന പേരിലും അറിയപ്പെടുന്നു. ഇത് പെഴ്സിഫോമെസ് മത്സ്യഗോത്രത്തിലെ സിക്ലിഡേ കുടുംബത്തിൽപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം തിലാപ്പിയ മൊസാമ്പിക്ക എന്നാണ്.