Vegetables

EncyclopediaGeneralVegetables

വള്ളിച്ചീര

കേരളത്തിന്റെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഇലക്കറിയാണ് ബസല്ല,മലബാർ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര.ജീവകം ‘എ’യും ഇരുമ്പും കാത്സ്യവും മാംസ്യവും വള്ളിച്ചീരയുടെ ഇലയിൽ ഉയർന്ന തോതിലുണ്ട്. അടുക്കളത്തോട്ടത്തിൽ വളർത്താവുന്ന

Read More
EncyclopediaGeneralVegetables

വത്സനാഭി

അരമീറ്ററോളം ഉയരത്തിൽ വളരന്നതും വിഷമായതുമായ ഒരു ഔഷധ സസ്യമാണ് വത്സനാഭി. വിഷമായതിനാൽ ശുദ്ധിചെയ്ത് നിയന്ത്രിതമായെ ഉപയോഗിക്കാറുള്ളു. സംസ്കൃതത്തിൽ വത്സനാഭഃ, വിഷം, ഗരലം, ജാംഗുലം എന്നൊക്കെ പേരുകളുണ്ട് ഇവയ്ക്ക്.

Read More
EncyclopediaGeneralVegetables

വഴുതന

ആഹാരയോഗ്യമായതും “സൊളാനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊളാനം മെലോൻജീന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ്

Read More
EncyclopediaGeneralVegetables

വെളുത്തുള്ളി

അമരില്ലിഡേസി (Amaryllidaceae) സസ്യകുടുംബത്തിൽ പെട്ട, പാചകത്തിനും ഔഷധത്തിനുമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ്‌ വെളുത്തുള്ളി (ഇംഗ്ലീഷ്:Garlic) (ശാസ്ത്രീയനാമം: Allium sativum). ഇതിന്റെ കാണ്ഡമാണ് ഉപയോഗയോഗ്യമായ ഭാഗം. പാചകത്തിൽ രുചിയും

Read More
EncyclopediaGeneralVegetables

മണിത്തക്കാളി

ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. ഇത് വഴുതിനയുടെ വർ‌ഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു.

Read More
EncyclopediaGeneralVegetables

ആനച്ചേമ്പ്

അരേസീ (Araceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു കിഴങ്ങു വർഗമാണ് ആനച്ചേമ്പ്. പാണ്ടിച്ചേമ്പ്, ശീമച്ചേമ്പ്, മുണ്ട്യ, ആനച്ചേമ്പ്, ആസ്സാം ചേമ്പ്, ഈയച്ചേമ്പ്, ഈഴച്ചേമ്പ്, കപ്പച്ചേമ്പ്, കഴുങ്ങ് ചേമ്പ്, മങ്കുണ്ടച്ചേമ്പ്, മാറാൻ

Read More
EncyclopediaGeneralVegetables

മുളക്

കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന്

Read More
EncyclopediaGeneralVegetables

മുള്ളങ്കി

ആഹാരവും ഔഷധവുമായ മുള്ളങ്കി “ബ്രാസിക്കേസീ” കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്. “റഫാനസ് സറ്റൈവസ്” എന്നതാണ് ഇതിൻറെ ശാസ്ത്രീയനാമം. കിഴങ്ങു വർഗ്ഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു

Read More
EncyclopediaGeneralVegetables

പാവൽ

ഉഷ്ണ, മിത-ശീതോഷ്ണ മേഖലകളിൽ വളരുന്നതും വെള്ളരി വർഗ്ഗത്തിലുള്ളതും, ഭക്ഷ്യയോഗ്യമായ ഫലത്തിനായി ഏഷ്യ, ആഫ്രിക്ക, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങിൽ സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്നതുമായ ഒരു വള്ളിച്ചെടിയാണ് പാവൽ. ഇതിന്റെ

Read More
EncyclopediaGeneralVegetables

പുതിന

സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ് പുതിന. അറേബ്യൻ നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് അറബി ഭാഷയിൽ നാന എന്ന പേരിലറിയപ്പെടുന്നു.

Read More