Inventions

EncyclopediaInventionsSpace

സ്പേസ് പെന്‍

ബഹിരാകാശത്ത് ഉപയോഗിക്കാന്‍ പറ്റിയ പേന നിര്‍മ്മിക്കാന്‍ നാസ 10 ലക്ഷം ഡോളര്‍ ചെലവാക്കിയപ്പോള്‍ റഷ്യക്കാരന്‍ 10 രൂപ പോലും വിലയില്ലാത്ത പെന്‍സില്‍ ഉപയോഗിച്ച് കാര്യം സാധിച്ചു! കാലങ്ങളായി

Read More
EncyclopediaInventionsTell Me Why

സാക്കറിന്‍ കണ്ടുപിടിച്ചത് എങ്ങനെ?

അബദ്ധവശാലാണ് സാക്കറിന്‍ കണ്ടുപിടിക്കപ്പെട്ടത്. റെoസെന്‍, ഫള്‍ബെര്‍ഗ് എന്നീ ശാസ്ത്രജ്ഞര്‍ കോള്‍ടാര്‍ എന്ന രാസവസ്തുവില്‍ നിന്നുണ്ടാകുന്ന മറ്റു രാസവസ്തുക്കളെക്കുറിച്ചു പഠനം നടത്തുകയായിരുന്നു. പരീക്ഷണത്തിനിടെ ഒരു ദിവസം ഫള്‍ബെര്‍ഗ് റൊട്ടി

Read More
EncyclopediaInventionsTell Me Why

ഉറക്ക ഗുളിക കണ്ടുപിടിച്ചത് ആര്?

രാത്രിയില്‍ എത്രനേരം കിടന്നിട്ടും ഉറക്കം വരാത്ത സന്ദര്‍ഭങ്ങളില്‍ ഈ ഗുളിക ഒരെണ്ണം കഴിച്ചാല്‍ മതി, പെട്ടെന്ന് ഉറക്കം വരുകയായി. ഇതേപോലുള്ള ഗുളികകള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രചാരത്തിലുണ്ടായിരുന്നു.

Read More
EncyclopediaInventionsTell Me Why

പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചത് ആര്?

പ്ലാസ്റ്റിക്കിന്റെ ഇന്നത്തെ ഉപയോഗം കണ്ടാല്‍ ഈ വസ്തു കണ്ടുപിടിക്കുന്നതിനു മുമ്പ് മനുഷ്യര്‍ എത്ര ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത് എന്നു തോന്നിപ്പോകും, ഇന്ന് എന്തും ഏതും പ്ലാസ്റ്റിക്കല്‍ നിര്‍മ്മിതമാണ്.   

Read More
EncyclopediaInventionsTell Me Why

പച്ചവെള്ളത്തിനു രുചിയുണ്ടോ?

  കിണറിലും മറ്റും നിന്നെടുക്കുന്ന വെള്ളത്തിനു പ്രത്യേക രുചിയാണല്ലോ? വെള്ളം തിളപ്പിച്ചാല്‍ ഈ രുചിക്ക് മാറ്റം വരുന്നതായി കാണാം. വെള്ളം തിളപ്പിക്കുമ്പോള്‍ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള പലതരം

Read More
EncyclopediaInventionsTell Me Why

സേഫ്റ്റിപിന്‍ കണ്ടുപിടിച്ചത് എങ്ങനെ?

വാള്‍ട്ടര്‍ ഹണ്‍ട് എന്ന അമേരിക്കക്കാരന്‍ തന്‍റെ വര്‍ക്ക് ഷോപ്പിലെ പണിമേശയ്ക്കടുത്തിരുന്നു അലസമായി ഒരു ചെറിയ കമ്പിക്കഷ്ണം വളച്ചു പിരിച്ചുകൊണ്ടിരിക്കയായിരുന്നു. 1849-ലെ ഒരു സായഹനത്തിലാണ് സംഭവം. ഹണ്‍ടിനു പെട്ടെന്നൊരാശയം

Read More
EncyclopediaInventionsScience

ഹെലികോപ്റ്റര്‍ കണ്ടുപിടിച്ചത് ആര്?

ലിയനാര്‍ഡോ ഡാവിന്‍ചിയുടെ മനസ്സിലാണ് ഹെലികോപ്റ്റര്‍ എന്ന ആശയം ആദ്യമായി ഉടലെടുത്തത്. 1877-ല്‍ എന്‍റിക്കോ ഫോര്‍ലാനിനിയാണ് ആവിയന്ത്രം ഉപയോഗിച്ചുള്ള ആദ്യത്തെ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചത്. റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടിത്തത്തിന് ഏകദേശം

Read More
EncyclopediaInventions

ആദ്യമായി അച്ചടിച്ച പുസ്തകം ഏത്?

കടലാസ് കണ്ടുപിടിച്ച ചൈനക്കാര്‍ തന്നെയാണ് അച്ചടിയും പുസ്തക നിര്‍മ്മാണവും കണ്ടുപിടിച്ചത്, രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവര്‍ അച്ചടി ആരംഭിച്ചുവെന്നു പറയാം. ചൈനക്കാരനായ പീഷെങ്ങ് പതിനൊന്നാം നൂറ്റാണ്ടില്‍ മരക്കട്ടകളില്‍

Read More
EncyclopediaInventionsScience

തുര്‍ക്കിക്കുളി എന്നാല്‍ എന്ത്?

വെള്ളമില്ലാതെ നടത്തുന്ന ഒരു തര൦ കുളിയെയാണ് തുര്‍ക്കിക്കുളി എന്നു പറയുന്നത്. തുര്‍ക്കിക്കുളിക്കാരനെ ജലാംശം തീരെയില്ലാത്ത ഒരു മുറിയില്‍ അടച്ചിടുന്നു. മുറിയിലെ അന്തരീക്ഷവായുവില്‍ ജലാംശമില്ലാത്തതിനാല്‍ പെട്ടെന്ന് ശരീരം വിയര്‍ത്തൊഴുകാന്‍

Read More
EncyclopediaInventions

മെഴുകുതിരിയുടെ തിരി കണ്ടുപിടിച്ചത് ആര്?

  പണ്ട് മൃഗങ്ങളുടെ കൊഴുപ്പുകൊണ്ടാണ് മെഴുകുതിരി നിര്‍മ്മിച്ചിരുന്നത് പുല്ലുകളും വള്ളികളുമായിരുന്നു അന്നത്തെ മെഴുകുതിരിയുടെ തിരിയായി ഉപയോഗിച്ചിരുന്നത്. പക്ഷേ കത്തുമ്പോള്‍ ഒരു കുഴപ്പമുണ്ടായിരുന്നു. കത്തിക്കഴിഞ്ഞ തിരിയുടെ മുകള്‍വശം ഇടയ്ക്കിടെ

Read More