Bhutan

BhutanCountryEncyclopedia

ഭൂട്ടാനിലെ വീടുകള്‍

നിര്‍മിക്കാന്‍ കുഴമണ്ണ് ഉപയോഗിക്കുമ്പോള്‍, തെക്കുഭാഗത്തുള്ളവര്‍ തടിയാണ് ഉപയോഗിക്കുക. ഇവരുടെ വീടുകള്‍ ഒറ്റ നിലയുള്ളതും പൊയ്ക്കാലുകളില്‍ ഉറപ്പിച്ചിരിക്കുന്നതുമാണ്.വീടിന്റെ വാതിലുകള്‍ പരമ്പരാഗതമായി തെക്കോട്ട്‌ ദര്‍ശനമുള്ളവയാണ്‌. താഴത്തെ നിലയില്‍ ജനാലകള്‍ വളരെ

Read More
BhutanCountryEncyclopedia

ഭൂട്ടാന്‍ ബുദ്ധന്റെ തണലില്‍

ഭൂട്ടാനിലെ പ്രധാന മതമാണ്‌ ബുദ്ധമതം എന്നു പറഞ്ഞല്ലോ. താന്ത്രികബുദ്ധമതം ഔദ്യോഗികമതമായി സ്വീകരിച്ച ലോകത്തിലെ ഒരേയൊരു രാഷ്ട്രമാണ് ഭൂട്ടാന്‍. എന്നുവച്ച് അവിടുത്തെ ജനങ്ങളെല്ലാം ബുദ്ധമതവിശ്വാസികളാവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. വ്യക്തികള്‍ക്ക് ഇഷ്ടമുള്ള

Read More
BhutanCountryEncyclopediaHistory

കുടുംബം

വലിയ കുടുംബങ്ങള്‍ ഭൂട്ടാനില്‍ സര്‍വസാധാരണമാണ്. അഞ്ചോ ആറോ കുട്ടികള്‍ കാണും ഒരു വീട്ടിലും.ഓരോ ഗ്രാമവും ഓരോ വലിയ കുടുംബത്തിനു തുല്യമാണ്. ഇവിടെ ഓരോരുത്തരും മറ്റുള്ളവരുടെ ക്ഷേമത്തിനായി യത്നിക്കാന്‍

Read More
BhutanCountryEncyclopediaHistory

ഒരേയൊരു ദേശം, ഒരൊറ്റ ജനത

ഭൂട്ടാനില്‍ വിവിധ വര്‍ഗക്കാരും ഭാഷകളുമുണ്ടെന്നു പറഞ്ഞല്ലോ. എങ്കിലും അവരുടെ ദേശീയ ബോധം വളരെ ശക്തമാണ്. ഒരൊറ്റ ജനത എന്ന രീതിയില്‍ അവരെ ബന്ധിപ്പിച്ചു. നിര്‍ത്തുന്നത് മതമാണ്‌;താന്ത്രിക ബുദ്ധമതം

Read More
BhutanCountryEncyclopediaHistory

ജീവിത രീതി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലും പുറം ലോകവുമായുള്ള ഒറ്റപ്പെടലും കാര്‍ഷിക വൃത്തി, താന്ത്രിക ബുദ്ധമതം എന്നിവയോടുള്ള ആത്മബന്ധവുമാണ് ഭൂട്ടാന്റെ ജീവിതശൈലി നിര്‍ണ്ണയിച്ചിരിക്കുന്നത്.നൂറ്റാണ്ടുകള്‍ നീണ്ട ഒറ്റപ്പെടലിന്റെ ഫലമായി പ്രാദേശികമായും

Read More
BhutanCountryEncyclopediaHistory

സമ്പത്തും പദവിയും

സമത്വത്തിന് പ്രസിദ്ധമാണ് ഭൂട്ടാന്‍. ഒരു വംശത്തിനു മറ്റൊരു വംശത്തേക്കാള്‍ കേമാന്മാരാര്‍ ആണെന്ന വിചാരമില്ല.വലിയ ഭൂവുടമകളോ ജന്മിമാരോ ഇല്ലാത്ത ഭൂട്ടാനില്‍ ഏറെക്കുറെ എല്ലാ കുടുംബങ്ങള്‍ക്കും അവരുടെ ആവശ്യത്തിനുള്ള ഭൂമി

Read More
BhutanCountryEncyclopediaHistory

സ്കാര്‍ഫ്

 ഭൂട്ടാനിലെ പുരുഷന്മാര്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴും സ്കാര്‍ഫ് ധരിക്കാറുണ്ട്. ഇവ കാബ്നെ’ എന്നറിയപ്പെടുന്നു. സില്‍ക്കിന്റെയോ പരുത്തിയുടെയോ കട്ടികുറഞ്ഞ തുണി കൊണ്ടാണ് ഇത് നിര്‍മിക്കുന്നത്. നീളമുള്ള ഈ തുണി

Read More
BhutanCountryEncyclopediaHistory

വനസംരക്ഷണം

ഭൂട്ടാനില്‍ അറുപതു ശതമാനത്തോളവും വനപ്രദേശങ്ങളാണ്.വന വിഭവങ്ങളുടെ വ്യവസായം രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്.വനവിഭവങ്ങള്‍ വിറ്റ് ഇപ്പോഴുള്ളതിന്റെ ഇരട്ടി വിദേശനാണ്യം നേടാന്‍ ഭൂട്ടാന് കഴിയും. എന്നാല്‍ പ്രകൃതിയെ

Read More
BhutanCountryEncyclopediaHistory

ടൂറിസം

1974 ജൂണ്‍ രണ്ടിന് നടന്ന ജിഗ്മേ സിംങ്ങേഗ്യെ വാങ് ചുക്കിന്റെ കിരീടധാരണച്ചടങ്ങോടെയാണ് ഭൂട്ടാന്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയാര്‍ഷിച്ചത്. അതിനു മുന്‍പ് രാജാവിന്റെയോ രാജകുടുംബത്തിന്റെയോ അതിഥിയായി മാത്രമേ വിദേശീയര്‍ ഇവിടെ

Read More
BhutanCountryEncyclopediaHistory

ആധുനികഭൂട്ടാന്റെ പിതാവ്

1952 ല്‍ ഭൂട്ടാന്റെ മൂന്നാമത്തെ രാജാവായി ജിഗ്മേ ദോര്‍ജി വാങ് ചുക് സ്ഥാനമേറ്റു. ഭൂട്ടാനെ ആധുനികവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്‌ ഇദ്ദേഹം.അതുകൊണ്ട് തന്നെ ആധുനികഭൂട്ടാന്റെ പിതാവ് എന്ന്‍

Read More