Soup Recipes

CookingEncyclopediaSoup Recipes

കൂണ്‍ സൂപ്പ്

തയ്യാറാക്കുന്ന വിധംകൂണും ഉള്ളിയും അരിഞ്ഞു വയ്ക്കണം.ചീനച്ചട്ടി ചൂടാകുമ്പോള്‍ അതില്‍ നെയ്യ് ഒഴിക്കുക. നെയ്യ് ഉരുകുമ്പോള്‍ ഉള്ളി അരിഞ്ഞതിട്ടു വഴറ്റുക.ഉള്ളി മൂത്ത് വരുമ്പോള്‍ കൂണും ചേര്‍ത്ത് വാങ്ങി ഉപയോഗിക്കാം.

Read More
CookingEncyclopediaSoup Recipes

റഷ്യന്‍ മില്‍ക്ക് സൂപ്പ് വിത്ത് ന്യൂഡില്‍സ്

പാകം ചെയ്യുന്ന വിധംമാവ് പാകത്തിന് ഉപ്പും വെള്ളവും ഒഴിച് കുഴയ്ക്കുക.കോഴിമുട്ട പൊട്ടിച്ച് പതച്ച ശേഷം മുട്ടയുടെ മഞ്ഞക്കുരു കൂടി ചേര്‍ത്ത് പതച്ച് മുട്ട മാവില്‍ ഒഴിക്കുക. തണുത്ത

Read More
CookingEncyclopediaSoup Recipes

കൂട്ടു പച്ചക്കറി സൂപ്പ്

തയ്യാറാക്കുന്ന വിധംഒന്ന് മുതല്‍ നാല് വരെയുള്ള ചേരുവകള്‍ കഴുകി അരിഞ്ഞു വയ്ക്കുക. ചെറുപയര്‍ പരിപ്പ് കഴുകി അരിച്ച് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറിയിലിട്ടു ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത്

Read More
CookingEncyclopediaSoup Recipes

ചീര സൂപ്പ്

പാകം ചെയ്യുന്ന വിധംചീനച്ചട്ടി ചൂടാക്കി അതില്‍ വെണ്ണ ഇട്ടു ഉരുകുമ്പോള്‍ അരിപ്പൊടി ചേര്‍ത്തു നിറം മാറാതെ ഇളക്കുക.തീയില്‍ നിന്ന് ഒരു നിമിഷം മാറ്റി ചൂടുപാല്‍ ഒഴിച്ച് നന്നായി

Read More
CookingEncyclopediaSoup Recipes

ഫിഷ്‌ മസാല സൂപ്പ്

പാകം ചെയ്യുന്ന വിധംമീന്‍ കഷണങ്ങളാക്കി പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ച് അരിച്ചെടുക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് നെയ്യോ വെണ്ണയോ ഒഴിച്ച് ഉരുകുമ്പോള്‍ സവാള അരിഞ്ഞത് മൂപ്പിച്ച് അരച്ചെടുത്ത്

Read More
CookingEncyclopediaSoup Recipes

ചിക്കന്‍ സൂപ്പ്

പാകം ചെയ്യുന്ന വിധംകോഴിയിറച്ചി വൃത്തിയാക്കി ഒരു ഭരണിയിലാക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് വയ്ക്കുക. സവാളയും അരിഞ്ഞു വയ്ക്കണം. കുരുമുളക് ചതച്ചതും കറിവേപ്പില ചതച്ചതും കൂടി ഭരണിയിലാക്കി വായ്‌

Read More
CookingEncyclopediaSoup Recipes

മിര്‍ച്ച് സൂപ്പ്

പാകം ചെയ്യുന്ന വിധംഇഞ്ചി,ഉള്ളി,നീളത്തില്‍ അരിഞ്ഞു വയ്ക്കുക. തക്കാളി നാലായി മുറിച്ച് വയ്ക്കുക.തേങ്ങാ തിരുമ്മിപ്പിഴിഞ്ഞു പാല്‍ എടുക്കുക. പച്ചരി കഴുകി ആവശ്യത്തിന് വെള്ളം വച്ച് വേവിച്ചെടുക്കുക.പെരുംജീരകം,ജീരകം ഒന്നിച്ച് ചതയ്ക്കണം.ഇറച്ചി

Read More
CookingEncyclopediaSoup Recipes

വെണ്ടയ്ക്കാ സൂപ്പ്

പാകം ചെയ്യുന്ന വിധംവെണ്ടയ്ക്കയും ഉള്ളിയും ഒരു പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. ഇതില്‍ ജീരകം,കുരുമുളകും ചതച്ചത് ഏലയ്ക്കായ്,ഗ്രാമ്പു,കറുവാപ്പട്ട ചേര്‍ത്ത് നല്ലവണ്ണം വെന്ത ശേഷം സൂപ്പ് അരിച്ച്

Read More
CookingEncyclopediaSoup Recipes

മിക്സഡ്‌ സൂപ്പ്

പാകം ചെയ്യുന്ന വിധംകോഴിയിറച്ചി എല്ലോടു കൂടി ചെറുതായി മുറിക്കുക. സവാളയും ബീന്‍സും ക്യാരറ്റും കനം കുറച്ച് അരിഞ്ഞു അപ്പച്ചെമ്പിന്‍റെ തട്ടില്‍ വെള്ളമൊഴിച്ച് നിറം പോകാതെ വേവിക്കുക. സെലറി

Read More
CookingEncyclopediaSoup Recipes

ഒണിയന്‍ സൂപ്പ്

തയ്യാറാക്കുന്ന വിധംഒന്നാമത്തെ ചേരുവ കഴുകി മുറിച്ച് പാകത്തിന് വെള്ളവും വിനാഗിരിയും ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ വെന്ത് വെള്ളം കാല്‍ ഭാഗം വറ്റാറാകുമ്പോള്‍ പറഞ്ഞിരിക്കുന്ന അളവ് നെയ്യില്‍ നീളത്തില്‍

Read More