Chips Recipes

Chips RecipesCookingEncyclopedia

പച്ചമുളക് വറ്റല്‍

പച്ചമുളക് ഞെട്ട് കളഞ്ഞ് മുളകിന്റെ അറ്റത്ത് ദ്വാരം ഉണ്ടാക്കിയ ശേഷം ഉപ്പിട്ട തൈരില്‍ രണ്ട് ദിവസം ഇട്ട് വയ്ക്കുക.അടുത്ത ദിവസവും ഒരു പരന്ന പാത്രത്തില്‍ ഇലയിട്ടു മുളക്

Read More
Chips RecipesCookingEncyclopedia

പച്ചക്കറി വറ്റല്‍

പാകം ചെയ്യുന്ന വിധംപച്ചക്കറികള്‍ വറ്റലിന് വേണ്ട വലുപ്പത്തില്‍ അരിഞ്ഞു കഴുകി അപ്പചെമ്പിന്റെ തട്ടില്‍ ആവി വരുമ്പോള്‍ പച്ചക്കറി നിരത്തി വച്ച് ആവി കേറ്റി വേവിക്കുക.മുളക്, കായം, ഉപ്പ്,

Read More
Chips RecipesCookingEncyclopedia

ഒനിയന്‍ ചിപ്സ്

ഉള്ളികള്‍ തൊലിച്ച് കഴുകി നീളത്തില്‍ അരിഞ്ഞു ഒരു പാത്രത്തില്‍ പരത്തിയിട്ട് ഉണക്കുക.ഉണങ്ങിയശേഷം കാറ്റ് കടക്കാത്ത പാത്രത്തിലിട്ട് അടച്ച് വയ്ക്കുക.ആവശ്യമെന്ന് തോന്നുമ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

Read More
Chips RecipesCookingEncyclopedia

ജാക്ക് ഫ്രൂട്ട് ചിപ്സ്

ചക്കചുള നാലായി കീറി ഉപ്പ് വെള്ളം തളിച്ച് വയ്ക്കുക.വെളിച്ചെണ്ണ ചൂടായി വരുമ്പോള്‍ ചക്ക വാരിയിട്ടു മൂപ്പിച്ച് കോരി എണ്ണ വാര്‍ത്ത് തണുത്ത് ശേഷം ടിന്നിലാക്കുക.

Read More
Chips RecipesCookingEncyclopedia

മാംഗോ ചിപ്സ്

പാകമായ മാങ്ങാ കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒരു പാത്രത്തിലിട്ട് വെയിലത്ത് വച്ച് ഉണക്കുക.ഉണങ്ങിയ ശേഷം ഒരു ഭരണിയിലാക്കി ഭദ്രമായി അടച്ച് സൂക്ഷിക്കുക.കറി വയ്ക്കാന്‍ നേരം മാങ്ങ

Read More
Chips RecipesCookingEncyclopedia

ശീമച്ചക്ക വറ്റല്‍

ശീമച്ചക്ക ചെത്തി നാലായി കീറി കനം കുറച്ച് അരിഞ്ഞു ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി വയ്ക്കണം.ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ശീമചക്ക കുറേശ്ശെയിട്ടു മൂക്കുമ്പോള്‍ കോരി

Read More
Chips RecipesCookingEncyclopedia

കപ്പ വറ്റല്‍

മരച്ചീനി നീളത്തില്‍ അരിഞ്ഞു കഴുകി തിളച്ച വെള്ളത്തിലിട്ടു കോരി വെള്ളം ഊറ്റാന്‍ വയ്ക്കുക.ഉപ്പ് ചേര്‍ത്തിളക്കി വെള്ളം തോര്‍ന്ന ശേഷം ഒരു മുറത്തില്‍ ഇലയിട്ടു കോരി വിതറി വെയിലത്ത്

Read More
Chips RecipesCookingEncyclopedia

പൊട്ടറ്റോ ചിപ്സ്

പാകം ചെയ്യുന്ന വിധംഉരുളക്കിഴങ്ങു കാല്‍ ഇഞ്ച്‌ ചതുരത്തില്‍ മുറിച്ചെടുക്കുക.കടുക് വറുത്ത ശേഷം ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ചീനച്ചട്ടിയിലിട്ടു ഉപ്പ്,മഞ്ഞള്‍പൊടി, ഒരു ഗ്ലാസ്‌ വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ജലം

Read More
Chips RecipesCookingEncyclopedia

ചുണ്ടയ്ക്കാ വറ്റല്‍

വിളഞ്ഞ ചുണ്ടയ്ക്ക കഴുകി ഉപ്പും തൈരും ചേര്‍ത്ത് ഇളക്കി രണ്ട് ദിവസം വയ്ക്കുക.തൈരും ഉപ്പും നല്ലവണ്ണം ചുണ്ടയ്ക്കായില്‍ പിടിച്ചശേഷം വെയിലത്ത് വച്ച് ഉണക്കുക.ഭദ്രമായി ഒരു ടിന്നിലടച്ച് സൂക്ഷിക്കുക.ആവശ്യത്തിനെടുത്ത്

Read More
Chips RecipesCookingEncyclopedia

കത്തിരിക്കാ വറ്റല്‍

കത്തിരിക്കാ കഷ്ണങ്ങളാക്കി തിളച്ച വെള്ളത്തില്‍ 10 മിനിറ്റ് ഇട്ട ശേഷം വെള്ളം വാര്‍ത്ത് ഒരു പരന്ന പാത്രത്തിലിട്ട് ഉണക്കണം.ഉണക്കിയെടുത്ത കത്തിരിക്ക വറ്റല്‍ കറികള്‍ തയ്യാറാക്കുമ്പോള്‍ അവയില്‍ ചേര്‍ത്ത്

Read More