Chips RecipesCookingEncyclopedia

ശീമച്ചക്ക വറ്റല്‍

ശീമച്ചക്ക ചെത്തി നാലായി കീറി കനം കുറച്ച് അരിഞ്ഞു ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി വയ്ക്കണം.ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ശീമചക്ക കുറേശ്ശെയിട്ടു മൂക്കുമ്പോള്‍ കോരി എണ്ണ വാര്‍ന്ന ശേഷം ടിന്നിലാക്കുക.