EncyclopediaFruitsGeneral

ബ്ലൂബെറി

ബ്ലൂബെറി ഇൻഡിഗോ നിറമുള്ള ബെറികളുടെ ബഹുവർഷ സപുഷ്പിയായ ഒരു സസ്യമാണ്. അവ സിയനോകോക്കസ് വിഭാഗത്തിൽ വാക്സിനിയം ജീനസിൽ തരംതിരിച്ചിരിക്കുന്നു. ക്രാൻബെറികൾ, ബിൽബെറി, ഗ്രുസ്സെബെറീസ് എന്നിവ വാക്സിനിയം ജീനസിൽ ഉൾപ്പെടുന്നു.കൊമേഴ്സ്യൽ “ബ്ലൂബെറി”യുടെ സ്വദേശം വടക്കേ അമേരിക്കയാണ്. എന്നാൽ 1930 വരെ “ഹൈബുഷ്” ഇനങ്ങൾ യൂറോപ്പിൽ പരിചയപ്പെടുത്തിയിരുന്നില്ല.