Biriyani RecipesCookingEncyclopedia

ബിരിയാണി മസാല

തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും നല്ല പോലെ പൊടിച്ച് എടുക്കണം.

ചേരുവകള്‍
1)ഏലയ്ക്ക, കറുവപ്പട്ട,ഗ്രാമ്പു,തക്കോലം,കുരുമുളക് ഇവയെല്ലാം കൂടി 100 ഗ്രാം