ഓടമരം
ഒരു നിത്യ ഹരിത മരമാണ് ഓടമരം. (ശാസ്ത്രീയനാമം: Balanites roxburghii) വരണ്ട പ്രദേശങ്ങളിലാണ് ഈ മരങ്ങൾ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ മറയൂർ വനങ്ങളിൽ കാണുന്നു. ചെറിയ മരമാണ്. ഇവയുടെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണയ്ക്ക് ഔഷധമൂല്യമുണ്ട്. മൂത്രവർദ്ധകഗുണങ്ങൾ ഉള്ള തായി കണ്ടിട്ടുണ്ട്