അറ്റ്‌ലാന്റിക് സമുദ്രം
ഭൂമിയിലെ രണ്ടാമത്തെ വലിയ സമുദ്രം അറ്റ്‌ലാന്റിക് സമുദ്രമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ അഞ്ചിലൊന്ന് അറ്റ്‌ലാന്റിക് സമുദ്രമാണ്.അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഏറ്റവും കൂടിയ ആഴം 8605 മീറ്ററാണ്. പ്യൂറെറ്റോ റിക്കോട്രഞ്ച് എന്ന ഗര്‍ത്തമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ആഴമേറിയ ഭാഗം.