പറക്കുന്ന മത്സ്യമുണ്ടോ?
പക്ഷികള്‍ക്ക് പറക്കാന്‍ സാധിക്കും എന്ന് നമുക്കറിയാം. എന്നാല്‍ പറക്കുന്ന മീനുകളെപ്പറ്റി കേട്ടിട്ടുണ്ടോ?ഉഷ്ണമേഖലയിലുള്ള കടലുകളില്‍ പറക്കുന്ന ഒരിനം മത്സ്യങ്ങളുമുണ്ട്..ഇവ sea swallows എന്നറിയപ്പെടുന്നു. അവയ്ക്ക് വഴങ്ങുന്ന തരത്തിലുള്ള ചെറിയ ചിറകുകളുണ്ട് സമാനമാണ്. അവയുപയോഗിച്ച് ഇത്തരം മീനുകള്‍ വെള്ളത്തിനു മുകളിലേക്ക് ചാടുന്നു. ഏകദേശം 30 മീറ്ററോളം ഇവയ്ക്ക് വായുവില്‍ പറക്കുവാന്‍ കഴിയുന്നു.ഒരു മണിക്കൂറില്‍ 50 കിലോമീറ്ററോളം സഞ്ചരിക്കാന്‍ അവയ്ക്ക് കഴിയുന്നു. പറക്കുവാന്‍ കഴിവുള്ള വേറെ ചില മത്സ്യങ്ങള്‍ ഉണ്ട്. അവ മെഡിറ്റനേറിയന്‍ കടലില്‍ വസിക്കുന്നു.