EncyclopediaTell Me WhyWild Life

ലോകത്തില്‍ നാം കാണാത്ത ജീവികള്‍ ഉണ്ടോ?

ലോകത്തില്‍ പലതരത്തിലുള്ള കോടിക്കണക്കിനു ജീവികളാണുള്ളത്. ജീവശാസ്ത്രജ്ഞ്ന്മാര്‍ ഇവയൊക്കെ കണ്ടെത്തി തരം തിരിച്ചിട്ടുണ്ട്, എന്നാല്‍ കണ്ടെത്താനും തരo തിരിക്കാനും ഇനിയും അനേകം ജീവികളുണ്ടെന്നാണ് കണക്ക്. ശാസ്ത്രജ്ഞരുടെ കണക്കുക്കൂട്ടലനുസരിച്ച് ഇത്തരം മൂന്നു കോടി വിവിധ തരo ജീവികള്‍ നമ്മുടെ കണ്ണില്‍ പെടാത്തവയായുണ്ട്. വര്‍ഷംതോറും ഇത്തരത്തില്‍ അയ്യായിരത്തിലധികം ജീവികളെ ജീവശാസ്ത്രന്ജര്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടുപിടിക്കപ്പെട്ട ജീവികള്‍ക്ക് പലതിനും ഇനിയും പേരിട്ടിട്ടിലത്രെ,