ആര്‍ട്ടിക് സമുദ്രം
മറ്റു സമുദ്രങ്ങളില്‍ നിന്നെല്ലാം വ്യത്യാസമാണ് ആര്‍ട്ടിക് സമുദ്രവും അന്റാര്ട്ടിക്ക് സമുദ്രവും ഭൂമിയുടെ വടക്കേ അറ്റത്താണ് ആര്‍ട്ടിക്സമുദ്രത്തിന്‍റെ സ്ഥാനം,ഉത്തരധ്രുവത്തിന്‍റെ ചുറ്റുമുള്ള സമുദ്രമാണ് ഇത്. ശൈത്യകാലത്ത് ആര്‍ട്ടിക് സമുദ്രം മുഴുവനായി തണുത്തുറഞ്ഞു കിടക്കും, മറ്റു കാലങ്ങളില്‍ മഞ്ഞുകട്ടകള്‍ ഒഴുകിനടക്കുന്ന അവസ്ഥയിലും പസിഫിക്,അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ എന്നിവ പോലെ സഞ്ചാരയോഗ്യമല്ല ആര്‍ട്ടിക് സമുദ്രം. 14056000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്’ ഈ സമുദ്രം വ്യാപിച്ചുകിടക്കുന്നു.