EncyclopediaGeneralVegetables

വത്സനാഭി

അരമീറ്ററോളം ഉയരത്തിൽ വളരന്നതും വിഷമായതുമായ ഒരു ഔഷധ സസ്യമാണ് വത്സനാഭി. വിഷമായതിനാൽ ശുദ്ധിചെയ്ത് നിയന്ത്രിതമായെ ഉപയോഗിക്കാറുള്ളു. സംസ്കൃതത്തിൽ വത്സനാഭഃ, വിഷം, ഗരലം, ജാംഗുലം എന്നൊക്കെ പേരുകളുണ്ട് ഇവയ്ക്ക്. ഇംഗ്ലീഷിൽ ഇന്ത്യൻ അക്കോനൈറ്റ് എന്നറിയുന്നു. വേര് (കിഴങ്ങ്) മാത്രമാണ് ഔഷധയോഗ്യമായ ഭാഗം. പഞ്ചാബ്, സിക്കിം, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നത്.