CookingEncyclopedia

ചീരപ്പരിപ്പ്

വെള്ളചീരയില അരിഞ്ഞു എടുക്കുക. ഒരു പാത്രത്തില്‍ പാകത്തിന് വെള്ളം വച്ച് ചീരയില വേവിക്കുക. ചീരയില വെന്തശേഷം ഉപ്പു ചേര്‍ത്ത് ഇളക്കുക. വാങ്ങി വച്ച് കടുക് താളിച്ച് ഉപയോഗിക്കാം.