CookingEncyclopediaFood

ഉരുളക്കിഴങ്ങ് അച്ചാര്‍

വേണ്ട സാധനങ്ങള്‍

അധികം വിളയാത്ത

ഉരുളക്കിഴങ്ങ്- ഒരു കിലോ

മുളകുപൊടി- 6 ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി- 2 സ്പൂണ്‍

നല്ലെണ്ണ- 200 ഗ്രാം

വിനാഗിരി- ഒരു കപ്പ്‌

കടുക്- 50 ഗ്രാം

ഉപ്പ്- ആവശ്യത്തിനു

പാകം ചെയ്യുന്ന വിധംഉരുളക്കിഴങ്ങ് കഴുകി വയ്ക്കുക.കടുക് അല്പം വിനാഗിരി ചേര്‍ത്ത് അരച്ചെടുത്ത് കഴുകി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങില്‍ പുരട്ടുക ഒരു ഭരണി എടുത്ത് ഉരുളക്കിഴങ്ങിട്ടു 12 മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കുക. അതില്‍ എണ്ണ ഒഴിച്ച് വീണ്ടും ഇളക്കണം. അതിനുശേഷം ഭരണി ഒരു നേര്‍ത്ത തുണികൊണ്ട് മൂടിക്കെട്ടി ഒരു ദിവസം വയ്ക്കുക പിന്നെ എടുത്ത് ഉപയോഗിക്കാവുന്നതാണ്