Encyclopedia

പ്ലാസി യുദ്ധം

1757 ലാണ് പ്ലാസിയുദ്ധം നടന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിന് കാരണമായത് ഈ യുദ്ധമായിരുന്നു. കൊല്‍ക്കത്തയ്ക്ക് ചുറ്റും ബ്രിട്ടീഷുകാര്‍ കോട്ട നിര്‍മിക്കാന്‍ പദ്ധതിയിട്ടതാണ് പ്ലാസി യുദ്ധത്തിന് കാരണമായത്. റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യവും ബംഗാളിലെ നവാബ് സിറാജ് ഉദ്ദൗളയുടെ നേതൃത്വത്തിലുള്ള സൈന്യവും തമ്മില്‍ മുര്‍ഷിദാബാദിനടുത്തുള്ള പ്ലാസിയില്‍ നടന്നയുദ്ധമാണിത്. നവാബിന്റെ സേനാ നായകന്‍ മിര്‍ജാഫറിന്റെ ചതിയെ തുടര്‍ന്ന് യുദ്ധത്തില്‍ നവാബ് വധിക്കപ്പെട്ടു. ഇതോടെ മിര്‍ജാഫര്‍.