മെഗാസിറ്റി
കുറഞ്ഞത് 10 മില്യണ്‍ ആളുകളെങ്കിലും പാര്‍ക്കുന്ന മഹാനഗരമാണ് മെഗാസിറ്റി, ഏറ്റവും കൂടുതല്‍ മെഗാസിറ്റികളുള്ള ഭൂഖണ്ഡം ഏഷ്യയും രാജ്യം ചൈനയുമാണ്.ടോക്കിയോ, ഷാങ്ങ്ഹായ്, ജക്കാര്‍ത്ത എന്നീ മെഗാസിറ്റികളില്‍ മൂന്നു കോടിക്കു മുകളിലാണ് ജനസംഖ്യ. ചൈനയില്‍ മാത്രം 15 മെഗാസിറ്റികളുണ്ട്. ഇന്ത്യയിലാകട്ടെ അഞ്ചെണ്ണവും .അമേരിക്ക, ബ്രസീല്‍, പക്കിസ്ഥാന് എന്നിവിടങ്ങളില്‍ രണ്ടുവീതം മെഗാസിറ്റികളുണ്ട്. നൈജീരിയ, ഈജിപ്ത്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാണ് ആഫ്രിക്കന്‍ മെഗാസിറ്റികള്‍.
ഒരു പ്രധാന നഗരവും അതിനുചുറ്റുമുള്ള പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും കൂടിച്ചേര്‍ന്നതാണ് കൊനര്ബേഷന് അഥവാ നഗരസമൂഹം .