CountryEncyclopedia

ഹായിൽ

വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ നെയ്ദ് നഗരത്തിലെ ഒരു മരുപ്പച്ചയാണ് ഹായിൽ (അറബി: حائل Ḥā’il). ഷമ്മാർ മലനിരകളാൽ ചുറ്റപ്പെട്ട അൽ ഒദൈരൈ താഴ്വാരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഹായിൽ പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരം. ഇറാഖിൽനുന്നും സിറിയയിൽനിന്നും ഹജ്ജിനെത്തുന്നവർക്ക് മക്കയിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗമാണ് ഹായിൽ. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ്സ് വേ, ഭാവിയിൽ തുടങ്ങാനിരിക്കുന്ന റയിൽ വേ ഗതാഗതം എന്നിവ ഹായിലൂടെയാണ് കടന്നുപോകുന്ന്.

ഏകദേശം മുപ്പതോളം പൂന്തോട്ടങ്ങളാൽ,ഇരുപത്തഞ്ചഓളം പുൽതകിടുകളാൽ പട്ടണത്തിന്റെ ഭംഗി നിറഞ്ഞ നഗരം.