EncyclopediaGeneralTrees

ജൂനിപെർ

ഒരു നിത്യഹരിതമരമാണ് ജൂനിപെർ ഇത് ജൂനിപെറസ് ജനുസ്സിൽ ഉൾപ്പെടുന്നു. ഈ ജനുസ്സിൽ 50 മുതൽ 67 വരെ മരങ്ങൾ ഉണ്ട്. ഉത്തരാർദ്ധഗോളത്തിൽ വ്യാപകമായി ഇവ കാണപ്പെടുന്നു. ആർട്ടിക്, മധ്യ അമേരിക്കയിലെ ഉയർന്ന പ്രദേശങ്ങൾ, ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളുടെ തെക്ക് ഭാഗം എന്നിവിടങ്ങളിൽ ജൂനിപെർ മരങ്ങൾ കാണാവുന്നതാണ്.