CountryEncyclopediaHistory

നേപ്പാളി രൂപ

നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ്‌ നേപ്പാൾ രൂപ(നേപ്പാളി. ഒരു രൂപയെ 100 പൈസ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ്‌ നേപ്പാൾ രൂപ പുറത്തിറക്കുന്നത്. Rs, എന്നിവയാണ് ഈ നാണയത്തെ പ്രതിനിധീകരിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ചിഹ്നങ്ങൾ
ചരിത്രം
1932-വരെ നേപ്പാളീസ് മൊഹർ ആയിരുന്നു നേപ്പാളിലെ നാണയം. 1993-ൽ നേപ്പാൾ രൂപയുടെ വിനിമയനിരക്ക് ഇന്ത്യൻ രൂപയുമായി ബന്ധപ്പെടുത്തി (1.6 നേപ്പാളി രൂപ = 1 ഇന്ത്യൻ രൂപ) .