CookingEncyclopediaPayasam Recipes

പാല്‍പ്പായസം തയ്യാറാക്കുന്ന വിധം?

നല്ല സൂപ്പര്‍ പാല്‍പ്പായസം ഉണ്ടാക്കാം ഞൊടിയിടയില്‍ …..

പാകം ചെയ്യുന്ന വിധം

അരി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ചു അടുപ്പത്ത് വച്ച് വേവിക്കുക.ഏതാണ്ട് വെന്തു തുടങ്ങുമ്പോള്‍ പഞ്ചസാര ഇട്ടു ഇളക്കുക.അല്‍പ്പം കഴിഞ്ഞു പാലോഴിച്ച് പാകത്തിന് വെന്തു കഴിയുമ്പോള്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും കിസ്മിസും ചേര്‍ത്ത് ഇളക്കുക.ഇറക്കി വച്ച് ഉപയോഗിക്കാം.

ചേരുവകള്‍

  1. പാല്‍                  – 4 ലിറ്റര്‍
  2. അരി                 – 600 ഗ്രാം
  3. പഞ്ചസാര      –  2 കിലോ
  4. നെയ്യ്                  -200 ഗ്രാം
  5. അണ്ടിപ്പരിപ്പ്  – 200 ഗ്രാം
  6. കിസ്മിസ്           – 200 ഗ്രാം
  7. ഏലയ്ക്ക          – 20 എണ്ണം