പസഫിക്കിലെ കടലിടുക്കുകള്‍
പടിഞ്ഞാറന്‍ ഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രത്തെയും പസിഫിക് സമുദ്രത്തെയും തമ്മില്‍ യോജിപ്പിക്കുന്നത് മലാക്കാ കടലിടുക്കാണ്. കിഴക്കന്‍ ഭാഗത്ത് ഡ്രേക്ക് പാസേജ്, മഗല്ലന്‍ കടലിടുക്ക് എന്നിവ പസിഫിക് സമുദ്രത്തെ അറ്റ്‌ലാന്റിക് സമുദ്രവുമായി യോജിപ്പിക്കുന്നു.വടക്ക് ഭാഗത്ത് ബെറിംഗ് കടലിടുക്ക് പസിഫിക് സമുദ്രത്തെ ആര്‍ട്ടിക് സമുദ്രവുമായി യോജിപ്പിക്കുന്നു.