ടെന്‍ഡ്ലി മോയി സൂഖൈ
പാകം ചെയ്യുന്ന വിധം
കോവയ്ക്ക അരിഞ്ഞു വയ്ക്കുക. കോവയ്ക്കയും അണ്ടിപ്പരിപ്പും പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ നാലാമത്തെ ചേരുവ ചതച്ച് ചേര്‍ക്കുക.അതിനുശേഷം തേങ്ങാ ചിരകിയതും അര ടേബിള്‍ സ്പൂണ്‍ വെജിറ്റബില്‍ പൌഡറും ചേര്‍ക്കുക.
ചേരുവകള്‍
1)അണ്ടിപ്പരിപ്പ് – 50 ഗ്രാം
2)കോവയ്ക്ക – 25
3)തേങ്ങാചിരകിയത് – ഒരു കപ്പ്
4)വെളുത്തുള്ളി
ചതച്ചത് – ആറു അല്ലി
5)എണ്ണ – ഒരു ടീസ്പൂണ്‍
6)പഞ്ചസാര – ഒരു നുള്ള്