തീയലിനുള്ള കൂട്ട്
തയ്യാറാക്കുന്ന വിധം
തേങ്ങ, മുളക്,മല്ലി, കറിവേപ്പില,എന്നീ ചേരുവകള്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവപ്പ് നിറമാകുന്നതു വരെ വറുക്കണം.നല്ല പോലെ വറുത്തു കഴിയുമ്പോള്‍ ഒരുമിച്ച് അരച്ചെടുക്കണം.വഴറ്റിയ തീയല്‍ കഷണങ്ങളില്‍ പുളി പിഴിഞ്ഞ് ഒഴിക്കണം. വെന്താല്‍ വറുത്തരച്ചത് ചേര്‍ക്കണം.
ചേരുവകള്‍
1)തേങ്ങാ ചിരകിയത് – അര മുറി
2)മുളക് – 25ഗ്രാം
3)മല്ലി – 50 ഗ്രാം
4)കറിവേപ്പില – ഒരു തണ്ട്