CookingCurry RecipesEncyclopedia

മലബാര്‍കോഴിക്കറിക്ക്(അര കിലോ കോഴിക്കറിയ്ക്ക് വേണ്ട ഗരം മസാല പൊടി)

തയാറാക്കുന്ന വിധം
മല്ലി,മുളക്,മഞ്ഞള്‍,ഏലയ്ക്ക, കറുവപ്പട്ട,ഗ്രാമ്പു എന്നീ ചേരുവകള്‍ പൊടിച്ചെടുത്താല്‍ ഗരം മസാല തയ്യാര്‍.

ചേരുവകള്‍
1)മല്ലി – 50 ഗ്രാം
2)മുളക് – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
3)മഞ്ഞള്‍ – ഒരു നുള്ള്
4)ഏലയ്ക്ക – രണ്ട്
5)കറുവാപ്പട്ട – ചെറിയ കഷണം
6)ഗ്രാമ്പു – രണ്ട്