CookingDrinksEncyclopedia

ഫാഷന്‍ ഫ്രൂട്ട് വൈന്‍

പാകം ചെയ്യുന്ന വിധം
പഞ്ചസാരയും,പള്‍പ്പും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്ത് ഭരണിയിലാക്കി യീസ്റ്റും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു തുണിയില്‍ ഗോതമ്പ് ചതച്ചത് കെട്ടി ഭരണിയില്‍ ഇടുക. ഭരണി അടച്ചു വയ്ക്കുക. ഒന്നിട വിട്ടുള്ള ദിവസങ്ങളില്‍ ഇളക്കി കൊടുക്കണം. 22 ദിവസം കഴിഞ്ഞാല്‍ വൈന്‍ അരിച്ചെടുത്ത് തെളിയാന്‍ വയ്ക്കുക. തെളിഞ്ഞതിനുശേഷം കുപ്പികളിലാക്കുക.

ചേരുവകള്‍
1)ഫാഷന്‍ ഫ്രൂട്ട് വൈന്‍ – 2 ലിറ്റര്‍
2)പഞ്ചസാര – രണ്ടര കിലോ
3)തിളപ്പിച്ചാറിയ വെള്ളം – 4 ലിറ്റര്‍
4)യീസ്റ്റ് – 2 ലിറ്റര്‍
5)ഗോതമ്പ് ചതച്ചത് – 2 വലിയ സ്പൂണ്‍
6)കറുകപ്പട്ട,ഏലം, ഗ്രാമ്പു എല്ലാം
കൂടി ചതച്ചത് – 2 സ്പൂണ്‍