Encyclopedia

ഇടം കയ്യന്മാര്‍ ഉണ്ടാകുന്നത് എങ്ങനെ??

           മനുഷ്യന്‍റെ രണ്ടു കൈകളില്‍ വലതു കൈക്കാണ് സ്വാധീനം കൂടുതല്‍. എന്നാല്‍ ചില മനുഷ്യരില്‍ ഇടതു കരത്തിനയിരിക്കും സ്വാധീനം കൂടുതല്‍.  എന്നാല്‍ അപൂര്‍വ്വം  ചിലരില്‍ രണ്ടുകയ്യുടെ സ്വാധിനവും ഒരു പോലെ കണ്ടു വരുന്നുമുണ്ട്. ഈ പ്രതിഭാസത്തിന്റെ കാരണം ഇനിയും പുര്‍ണമായി കണ്ടുപിടിച്ചിട്ടില്ല. എങ്കിലും തലചോറിന്‍റെ ഘടനയിലെ ചില  വ്യത്യാസംആണ്  ഇതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.