പശ്ചിമഘട്ടമെന്ന തുറന്ന മ്യൂസിയം
ലോകത്തില്‍ ഏറ്റവുമധികം ജൈവവൈവിധ്യം കാണപ്പെടുന്ന എട്ട് ജീവമണ്ഡലങ്ങളില് ഒന്നാണ് നമ്മുടെ പശ്ചിമഘട്ടം, ഹിമാലയത്തേക്കാള്‍ പുരാതനായ ഈ മലനിരകള്‍ ജീവജാലങ്ങളുടെ വൈവിധ്യംകൊണ്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്, യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഈ മലനിരകള്‍ മ്യൂസിയമാണ്’ പരിഗ ണിക്കുന്നത്,ഇവിടുത്തെ സസ്യങ്ങളെയും ജന്തുക്കളെയും ജീവനുള്ള മ്യൂസിയം സ്പെസിമിനുകളായി കരുതുന്നു.