EncyclopediaHistory

ശക്തന്‍ തമ്പുരാന്‍ മ്യൂസിയം

കേരള-ഡച്ച് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മ്യൂസിയം തൃശൂര്‍ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്, കൊച്ചി രാജവംശത്തിന്‍റെ കൊട്ടാരമായിരുന്ന ഇവിടം, 2005-ല്‍ കേരള പുരാവസ്തു വകുപ്പ് മ്യൂസിയമാക്കി മാറ്റി, വെങ്കല ശില്പഗാലറി, നാണയ ഗാലറി, പുരാരേഖഗാലറി എന്നിവ ഏറെ ശ്രദ്ധയാകര്ഷിക്കുന്നു, ഇരുമ്പു യുഗത്തിന്റെ അവശിഷ്ടങ്ങള്‍, വിവിധയിനം ശില്പങ്ങള്‍, ടിപ്പു സുല്‍ത്താന്‍റെ വരവിനെക്കുറിച്ച് പറയുന്ന രേഖകള്‍ എന്നിവയും ഇവിടെ കാണാo.