പപ്പായ പള്‍പ്പ്
പപ്പായ സോസ്,ഫ്രൂട്ട്ബാര്‍,ചീസ് എന്നീ ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ ആദ്യം പള്‍പ്പ് തയ്യാറാക്കണം,പഴുത്ത പപ്പായ കഴുകി തൊലിയും കുരുവും നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കിയ ശേഷം മിക്സിയിലോ പള്‍പ്പറിലോ അടിച്ചു പള്‍പ്പ് ആക്കാം. പള്‍പ്പ് കേടുകൂടാതെ സൂക്ഷിക്കുവാന്‍ ഓരോ കിലോഗ്രാം പള്‍പ്പിലും മെറ്റാബൈസള്‍ഫേറ്റും 5 ഗ്രാം സിട്രിക് ആസിഡും ചേര്‍ത്തിളക്കി കാറ്റു കടക്കാത്ത ഭരണികളില്‍ അടച്ചു സൂക്ഷിച്ചാല്‍ മതിയെത്ര.