ഉപ്പുമാങ്ങ
പാകം ചെയ്യുന്ന വിധം
മാങ്ങകള്‍ വൃത്തിയായി കഴുകി എടുക്കുക. കേടുള്ളതോ പൊട്ടിയതോ ആയ മാങ്ങകള്‍ ഉപയോഗിക്കരുത്.കൂട്ട് കൂട്ടിയ മാങ്ങകള്‍ തെരഞ്ഞെടുക്കാം. ചൂടാക്കി തണുപ്പിച്ച വെള്ളമാണ് ഉപ്പുമാങ്ങയിടാന്‍ ഉത്തമം. ഭരണിയില്‍ മാങ്ങ, കല്ലുപ്പ് എന്ന രീതിയില്‍ ഇടവിട്ട് നിക്കെ വെള്ളവും ചേര്‍ത്ത് അടച്ച് ഭദ്രമായി വയ്ക്കണം ഉപ്പു ഇനിയും വേണമെന്ന് തോന്നിയാല്‍ കുറച്ച് കൂടെ ചേര്‍ക്കാം. ഭരണിയില്‍ നിറഞ്ഞിരിക്കുന്ന ഉപ്പുമാങ്ങ തിന്നാന്‍ നല്ല രസമാണ്.
ചേരുവകള്‍
നല്ല പുളിയുള്ള മാങ്ങകളാണ് ഉപ്പിലിടാന്‍ ഉപയോഗിക്കുന്നത്
1)നാടന്‍ മാങ്ങ – 50
2)കല്ലുപ്പ് – അര നാഴി
3)തിളപ്പിച്ചാറിയ
വെള്ളം – പാകത്തിന്