മാങ്ങാ പ്രിസര്‍വ്
പാകം ചെയ്യുന്ന വിധം
മാമ്പഴം തൊലി ചെത്തി ചെറിയ കഷണങ്ങളാക്കി മുറിക്കണം.ശര്‍ക്കരപ്പനിയാക്കി അരിച്ച ശേഷം മാമ്പഴക്കഷണങ്ങള്‍ അതിലിട്ട് ഇളക്കി വേവിച്ചുടയ്ക്കണം.കൂട്ട് മുറുകി വരുമ്പോള്‍ താഴെയിറക്കി ചെരുനരങ്ങാനീര്,ഉപ്പ് എന്നിവ ചേര്‍ത്തിളക്കി തണുക്കുമ്പോള്‍ കുപ്പിയിലടച്ച് സൂക്ഷിക്കുക.
ചേരുവകള്‍
1)മാമ്പഴം – 4 എണ്ണം
2)ചെരുനരങ്ങാനീര് – രണ്ടു ടീസ്പൂണ്‍
3)ഉപ്പ് – ഒരു നുള്ള്
4)ശര്‍ക്കര – ഒരു കപ്പ്