Chutney RecipesCookingEncyclopedia

പുതീന ചട്നി

ഉണ്ടാക്കുന്ന രീതി
പുതീന കമ്പുകള്‍ നീക്കം ചെയ്ത് കഴുകി വയ്ക്കുക. ഉള്ളി തൊലി കഴുകി അരിയുക.പുതിന ഇല,പുളി,ഉള്ളി,പച്ചമുളക്,ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ച് ഉരുട്ടി എടുക്കുക.പഞ്ചസാര ഒരു നുള്ള് വേണമെങ്കില്‍ ചേര്‍ത്താല്‍ മതി രുചിയ്ക്ക് വേണ്ടിയാണ് പഞ്ചസാര ചേര്‍ക്കുന്നത്.

ചേരുവകള്‍

1)പുതിന        – 2 പിടി

2)പുളി         – 20 ഗ്രാം

3)പച്ചമുളക്     – 2 എണ്ണം

4)ഉള്ളി         – 60 ഗ്രാം

5)ഉപ്പ്          – പാകത്തിന്

6)പഞ്ചസാര     – 2 നുള്ള്