കോപ്പര്‍ നിക്കസിന്റെ പ്രധാന കണ്ടുപിടിത്തം ഏത്??
പോളണ്ടിലെ ടോറന്‍ പട്ടണത്തില്‍ 1473 ല്‍ നിക്കോളാസ് കോര്‍പ്പനിക്കസ് ജനിച്ചു. സൗരയൂഥത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന ആശയം അവതരിപ്പിച്ചത് കോപ്പര്‍നിക്കസ് ആണ്. തന്‍റെ 72 വയസ്സില്‍ മേല്‍പ്പറഞ്ഞ വിഷയത്തെ അധികരിച്ച് ആദ്ദേഹം ഒരു ഗ്രന്ഥം എഴുതുകയുണ്ടായി.ഇതിന്‍റെ അച്ചടിച്ച ആദ്യപ്രതി അദ്ദേഹത്തിന്‍റെ കയ്യിലെത്തുന്നത് മരണക്കിടക്കിയില്‍ വച്ചാണ്.